1 | സ.ഉ(പി) 20/2011/തസ്വഭവ Vol.56/No.82 | 14/01/2011 | പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം. |
2 | സ.ഉ(പി) 19/2011/തസ്വഭവ | 14/01/2011 | കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിച്ച് പുതുക്കിയ വസ്തു നികുതി - സേവന നികുതി - സര്‍ചാര്‍ജ് നിരക്കുകള്‍ 2011 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്ന വിജ്ഞാപനം. |
3 | സ.ഉ(പി) 17/2011/തസ്വഭവ | 14/01/2011 | മുനിസിപ്പാലിറ്റി –കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്കും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും പുതുക്കിയ വസ്തുനികുതി നിരക്കുകള്‍ 2011 ഏപ്രില്‍ 1 ന് നിലവില്‍ വരുന്ന വിജ്ഞാപനം. |