RECENT ORDER/CIRCULER

LATEST ORDER/CIRCULER
Sl No.Circulars No.DateAbstract
168929/എഫ്.എം1/2012/തസ്വഭവ30/01/2013തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ട് ക്യാരി ഓവര്‍ ചെയ്യുന്നത് സംബന്ധിച്ച്
25936/ഡി.ഡി3/2013/തസ്വഭവ30/01/2013ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട എന്നാല്‍ ബി.പി.എല്‍ കാര്‍ഡ് ലഭിക്കാത്ത കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡിലെ മൂന്നാം പേജില്‍ രേഖപ്പെടുത്തേണ്ട അധിക വിവരം സംബന്ധിച്ച മാര്‍ഗ്ഗ രേഖ
3ബി1-24056/201223/01/2013സേവന സിവില്‍ രജിസ്ട്രേഷന്‍ - ഇലക്ട്രോണിക് രജിസ്റ്റര്‍ തിരുത്തല്‍ - നടപടിക്രമം ആവിഷ്കരിക്കുന്നത് സംബന്ധിച്ച്


ക്രിസ്മസ് : ജീവനക്കാര്‍ക്ക് ശമ്പളം 22 മുതല്‍, - Early disbursement of Pay and Allowances & Pension in connection with Christmas

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറിലെ ശമ്പളം ഈ മാസം 22 മുതല്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 22 -നും മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് 23, 24 തീയതികളിലും ശമ്പളം ലഭിക്കും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ജനുവരിയിലെ പെന്‍ഷന്‍ ഈ മാസം 20, 21 തീയതികളില്‍ വിതരണം ചെയ്യും.
Government have ordered early release of pay and allowances and pension in connection with Christmas.For details downloadGO(P)No.593/2011/Fin Dated 13/12/ 2011.